എന്താണ് അനംഗരംഗം ?

ഉള്ളടക്കം കൊണ്ട് കാമസൂത്രയെ രണ്ടാം സ്ഥാനത്താക്കിയ കൃതിയാണ് അനംഗരംഗം. നാലു തരം സ്ത്രീകളെക്കുറിച്ചാണ്  (പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി) വാത്സ്യായനന്‍ പറഞ്ഞതെങ്കില്‍ മുപ്പത്തിയേഴിനം സ്ത്രീകളെക്കുറിച്ചാണ് കല്യാണമല്ലന്‍ വിശദീകരിക്കുന്നത്. അവരില്‍ക്കൂടിയുള്ള അനുഭവങ്ങളുടെ വർണ്ണന കൊണ്ട് സംഭവബഹുലമാണ് കൃതി. 

കൂടാതെ സ്ത്രീശരീരശാസ്ത്രം, ദൃശ്യവും ഗുഹ്യവുമായ അവയവങ്ങളുടെ വിശദവർഗ്ഗീകരണം, സ്ത്രീ മനശ്ശാസ്ത്രം, സ്ത്രീ ഗുണദോഷങ്ങള്‍, ആകർഷണം, വശ്യം, തുടങ്ങിയ വിവരണങ്ങള്‍  അന്യാദൃശ്യങ്ങളാണ്. ‘ചിത്തവിധായകം’ എന്ന മനശ്ശാസ്ത അദ്ധ്യായം ആധുനിക സൈക്കോളജി വിദഗ്ദ്ധരെ അമ്പരപ്പിക്കുന്നു. സിദ്ധാന്തങ്ങളുടെയും വിരോധാഭാസങ്ങളുടെയും ഒരു ഭണ്ഢാരമാണ് അനംഗരംഗം.

കാമസൂത്ര സുരക്ഷിത കരങ്ങളില്‍ എത്തിച്ചേർന്നതിനാല്‍ ലോകത്ത് പ്രചുരപ്രചാരം നേടിയെങ്കിലും അനംഗരംഗം കൊളോണിയല്‍ ഭരണകൂടത്തിന്റെ കൈകടത്തല്‍ മൂലം തമസ്കരിക്കപ്പെട്ടു. വിക്ടോറിയന്‍  ഭരണകൂടം അതിനെ ഭയന്നു. ആകർഷണം, വശ്യം, വശീകരണാദികം തുടങ്ങിയ അദ്ധ്യായങ്ങളാണിതിനു കാരണമെന്നു പറയപ്പെടുന്നു.  പില്‍ക്കാലത്ത്  പരിഭാഷാരൂപത്തില്‍ ചില പതിപ്പുകള്‍  പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാം തുലോം അപൂർണ്ണങ്ങളായിരുന്നു.  

 

ആരാണ് കല്യാണമല്ലന്‍ ?

അനംഗരംഗത്തിന്റെ രചയിതാവും പണ്ഡിതനും സഞ്ചാരിയും കവിയും ബഹുമുഖ പ്രതിഭയുമായിരുന്നു  കല്യാണമല്ലന്‍. ഇന്നത്തെ ആന്ധ്ര   ഉള്‍പ്പെടുന്ന കലിംഗദേശത്ത് കർപ്പൂരരാജവംശത്തില്‍  ത്രൈലോക്യചന്ദ്രമല്ലന്റെ പൌത്രനും ഗജമല്ലന്റെ പുത്രനുമായിട്ടായിരുന്നു  കല്യാണമല്ലന്റെ ജനനം. എന്നാല്‍  അദ്ദേഹം ഒരു നിത്യസഞ്ചാരിയായിരുന്നു. വിശേഷമായ വ്യക്തിപ്രഭാവം കൊണ്ട് എവിടെയും സ്വീകാര്യനായിരുന്ന കല്യാണമല്ലന്‍ മറ്റു പല കൃതികളും രചിച്ചിട്ടുണ്ടെങ്കിലും അനംഗരംഗം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു.  

ജോന്‍പൂരിലെ (ഉപ)സുല്‍ത്താനായിരുന്ന ലാദ് ലോദിയുടെ മാനസികോല്ലാസത്തിനുവേണ്ടിയത്രേ അദ്ദേഹത്തിന്റെ അഭ്യൂദയകാംക്ഷിയും ഗുരുസ്ഥാനീയനുമായ കല്യാണമല്ലന്‍ അനംഗരംഗം രചിച്ചത്. ഡെല്‍ഹിയിലെ സുല്‍ത്താനും അർദ്ധസഹോദരനുമായ ഇബ്രാഹിം ലോദി (ഭരണകാലം 1517-1526) യുമായി ഏറ്റുമുട്ടി സ്വയം അപകടം വരുത്തിവെക്കുന്നതില്‍ നിന്നും പിന്മാറ്റി സുഖാന്വേഷണത്തിലേക്ക് തിരിച്ചുവിട്ട് ജീവന്‍ രക്ഷിച്ചെടുക്കുക എന്നതായിരുന്നു കല്യാണമല്ലരുടെ താത്പര്യം എന്ന് വല്ലഭരായരുടെ ‘കല്യാണമല്ലചരിതം’ സൂചന നല്‍കുന്നു.  

നൂറിലധികം അനാട്ടമിക് പഠനചിത്രങ്ങളോടുകൂടി ആർക്കൈവ് സ്‌ക്രോള്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു പുസ്തകങ്ങള്‍ ഇപ്പോള്‍ മലയാളം ഇ-ബുക്ക് രൂപത്തില്‍ ലഭ്യമാണ്.   

ഇപ്പോള്‍ മാത്രം ലഭ്യമായ ഓഫറുകള്‍ താഴെ പറയുന്നു.  

വായനക്കാർക്ക് രണ്ട് ഓപ്ഷനുകളുണ്ട്.

  1. കല്യാണമല്ലചരിതം (സമ്പൂര്‍ണ്ണ അനംഗരംഗം ഉള്‍പ്പെടെ ) വില:  299/- രൂപ മാത്രം 

അനംഗരംഗത്തിന്റെ ഉപജ്ഞാതാവായ കല്യാണമല്ലന്റെ ജീവിതത്തെ ആസ്പദമാക്കി വല്ലഭരായർ രചിച്ച ആഖ്യായികയായ കല്യാണമല്ലചരിതചരിതത്തില്‍ 

 പരിപൂർണ്ണമായ അനംഗരംഗം കഥാപശ്ചാത്തലത്തോടൊപ്പം അറിയാം,  ആസ്വദിക്കാം.   

  1. സമ്പൂര്‍ണ്ണ അനംഗരംഗം : വിഷയത്തില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താത്പര്യപ്പെടുന്നവർക്കായി.  വില: 199/- രൂപ മാത്രം

ഡൗണ്‍ ലോഡ് ലിങ്കുകള്‍ 

അദ്ധ്യായങ്ങള്‍

പ്രസാധകക്കുറിപ്പ് 
ആമുഖം 
വന്ദനശ്ലോകം  

അവതാരിക 
കല്യാണമല്ലന്‍ രാജസദസ്സിൽ   
യാത്രാരംഭം 

1 പ്രഥമസ്ഥലം
ചന്ദ്രകലാവിവരണം 

(1) പത്മിനി  (2) ചിത്രിണി  (3) ശംഖിനി (4)ഹസ്തിനി

ചന്ദ്രകല പ്രാചീനനാരികളില് 

(1) പത്മിനീലക്ഷണം (2) ചിത്രിണീലക്ഷണം (3) ശംഖിനീലക്ഷണം 
(4) ഹസ്തിനീ ക്ഷണം (5) ഇവരുടെ സുഖതിഥികൾ 6 . അഭിപ്രായം 
(7) കാമദേവന്റെ സഞ്ചാരസ്ഥലങ്ങൾ (8) സ്ത്രീകളുടെ സന്തോഷ സമയം

2. ദ്വിതീയസ്ഥലം 

മുപ്പത്തി ഏഴു ജാതി സ്ത്രീകൾ (ചിത്രങ്ങൾ സഹിതം)  


പദ്മിനി – ചിത്രിനി – ശംഖിനി – ഹസ്തിനി –  മൃഗിണി – വിശാല – കർക്കട –  ദുന്ദുഭി – ശ്യേണി – വജ്ര – അസന്ധ്യ- വാത്യായ – മാധവി-പിംഗള – തിത്തിരി- മന്ദാര – മയൂരി – മാതംഗിനി – ഹംസിനി – കപില – ശരഭ –  ത്സഷം –  ചഞ്ചല – മേദസിനി – ചാതകി –  ഭ്രമരി – പടല – കരഭ – ഖരിണി – വലിത – വൃക്ഷവതി – സർപ്പിണി – ഭദ്ര.  

വിശേഷമോഹിനികൾ 

തിലോത്തമ – വിചിത്ര – ഋതുശോഭിനി – ചതുര 

ദ്വിജാഗ്രസിദ്ധാന്തം  

മധുരൂപിണികളും മൃണാളിനികളും (സിദ്ധാന്തം)
ഹംസരാജപുരസത്രം  

3. തൃതീയസ്ഥലം

സ്ത്രീകളുടെ പന്ത്രണ്ട്  ചിത്തവിധായകങ്ങൾ  

ഛിന്നമസ്ത, ഛത്രിണി, കപില, ദീപ്തശില, ചാരിണി,  വിഷയ,  വിലാസിനി, വധു, കുടില, വേതാളിനി, രാക്ഷസി, പിശാചിനി

4. ചതുർത്ഥസ്ഥലം

അംഗഭേദങ്ങൾ 

അധരഭേദങ്ങൾ 

സാമാന്യാധരങ്ങൾ 

പാടലം – കർണ്ണിക –  സംഗമം – വിചിത്രം – വർദ്ധമാനം – സൌരഭം – ശുകം – നീലം

ഭാവാധരങ്ങൾ

ദീനാധരം, രമ്യോഷ്ഠം, കുപിതോഷ്ഠം. സ്വത്വക്രോധ 
അധരപാനത്തിന്‍ർറെ വിശദവും ശാസ്ത്രവും  

സ്തനാദ്ധ്യായം

വിവിധജാതി സ്തനങ്ങൾ   (ചിത്രങ്ങൾ സഹിതം) 

മുകുള | ശർമ്മിയാനി|  ബാലാംബുജ| പാർശ്വകന്യ, സംയുക്ത| അധോഗോളക| ഭദ്ര| ശക്തി | കുംഭം, |ഉദ്ഘടം | കർക്കടം | വിശ്രാന്ത | ലംബിനി | സർപ്പിണി   

സ്തനാസ്വാദനം 

ഓഷ്ഠം | രഗഡനം | ആസ്യം| ദംശം | ലേഹന | ചോഷണം  

യോനീസ്വരൂപം 

പന്ത്രണ്ടുവിധം യോനികൾ  (ചിത്രങ്ങൾ സഹിതം) 

ശുചി, മൃഗി, വടവ, സുഗന്ധിക, വത്കലോഷ്ഠം, ഗുരുശിശ്നിക, പത്രപംക്തിക, അദ്രികർണ്ണിക, ചന്പക, ചിത്രി, പിനദ്ധപൂർണ്ണ, സ്വാമിനി, മാർജ്ജാരി, നീവിക

നിതംബാദ്ധ്യായം 

നിതംബങ്ങൾ പന്ത്രണ്ടിനം (ചിത്രങ്ങൾ സഹിതം) 

ശിലാലത – ഗോള – കാകപത്മം – വൃത്തകം – ലംബകം –യഷ്ടികം – ആയതം – 

നിതംബോദ്ദേശ്യം 

സ്കന്ദാകാരങ്ങൾ   (ചിത്രങ്ങൾ സഹിതം) 

സിംഹാസിനി (സിംഹിണി),  മൃദംഗിനി, ചിത്രാമിനി – വികർണിനി . ധനുരിണി,  അശ്വിനി 

ഊരു ആകാരങ്ങൾ (തുടകൾ)   (ചിത്രങ്ങൾ സഹിതം) 

1. സ്തംഭിനി 2. മൃണാളിനി 3. ശംഖിനി 4. മണ്ഡൂക 5. ശ്രാവണി 6. വൃത്തി 7. കർക്കടകം (ചിത്രങ്ങൾ സഹിതം)  

കന്യാചർമ്മം 

കന്യാചർമ്മം പന്ത്രണ്ടുവിധം (ചിത്രങ്ങൾ സഹിതം)  

അവിവര 2. സൂക്ഷ്മവിവര 3. ദ്വിഭാഗ 4. ജാല 5. ദന്ത അർദ്ധചന്ദ്ര 7. ചന്ദ്രകാന്തി 8. ജാതക്ഷത 9. വിഭക്ത 10. തന്തുകി 11. മണ്ഡല 12. അഭാവ 

5. പഞ്ചമസ്ഥല പ്രാരംഭ

സാമാന്യധർമ്മം

(പ്രകൃതിലക്ഷണം – ദൈവസത്വാദികൾ – നാശഹേതു – വൈരാഗ്യഹേതു –
വിരക്തലക്ഷണം –  ഭോജനാദിവ്യവസ്ഥ – പ്രീതി നാലുവിധം – യോനീസ്വരൂപം –രതാഭിലാഷ ലക്ഷണം

6. ഷഷ്ഠസ്ഥലം 

വിവാഹാദ്യോദ്ദേശ്യം

(1) കന്യകാ ലക്ഷണം (2) കന്യാഭൂഷണം (3) ജാമാതൃലക്ഷണം (4) ജാമാതൃ ദോഷം (5) പരസ്ത്രീഗമന നിഷേധം (6) അഗമ്യകൾ  (7) ദൂത്യം  (8) സുഖസാദ്ധ്യലക്ഷണം (9) അനുരാഗിണീ ലക്ഷണം (10) ദുസ്സാദ്ധ്യലക്ഷണം (11) നിന്ദ്യസ്ഥാനം (12) വിഹിത പ്രദേശം 

7. സപ്തമസ്ഥലം 

ബാഹ്യസംഭോഗവിധാനം

(2) എട്ടു പരിവേഷ്ടനങ്ങൾ, ഗൂഢലക്ഷണങ്ങൾ, തിലതണ്ഡൂലലക്ഷണങ്ങൾ 
(3) ലക്ഷണങ്ങൾ: ലാലാടിക-ജാഘന-വിദ്ധക-ഊരുപ- ക്ഷീരനീര – പരിവേഷ്ടിത  (4) ചുംബനഭേദങ്ങൾ : ചിളിതം, സ്ഫിരിതം, പണ്ഡിതാഖ്യം, തിര്യക്, ഉത്തരോഷ്ഠം, സംജ്ഞകം, വക്ത്രം, സംപുടം, പ്രതിബോധം, സമോഷ്ഠം 

നഖദാനവിധി

ക്ഷുരിതം-അര്ദ്ധചന്ദ്രം, മണ്ഡലം, വ്യാഘ്രനഖം, മയൂരപാദം, ശരം, ഉല്പലപത്രം

രദവിധാനം

ഗൂഢകം, ഉലകം, പ്രവാളമണി, ബിന്ദുമാലം,  ഉല്സുകം ഖണ്ഡാര്ദ്രകം, ക്രോഡചക്രം, കേശഗ്രഹണം, ഭൂജംഗവല്ലിക, കാമാവതംസം, സമഹസ്തകം, രഥാംഗവജ്രകം.

8. അഷ്ടമസ്ഥലം :

നായികമാർ 

അഷ്ടമഹാനായികാലക്ഷണം

ഖണ്ഡിതാലക്ഷണം | വാസജ്ജികാലക്ഷണം | കലഹാന്തരകാലക്ഷണം വിപ്രലബ്ധാലക്ഷണം | വിയോഗിനീലക്ഷണം | സ്വാധീനപൂർവ്വപതിലക്ഷണം | ഉത്ക്കണ്ഠിതാലക്ഷണം | അഭിസാരികാലക്ഷണം

സ്വേച്ഛാഗാമിനികൾ 

(അഥവാ സ്വയംഭരഗാമിനികൾ )

വേശ്യ  |  ഗണിക |  സ്വൈരിണി |  അഭിസാരിക |  പുംശ്ചലി  |  കുലട | രാജസേവിനി  |  ദേവദാസി |  വിപ്രലബ്ധ നായിക  |  ശിൽപകാരിണി  |  രാഗവല്ലഭ

9. നവമമസ്ഥലം

വേശ്യാവിശ്ളേഷണം

ഛിന്നമസ്താവേശ്യ, ഛത്രിണീവേശ്യ, കപിലവേശ്യ, ദീപ്തശിലാവേശ്യ, ചാരിണീവേശ്യ,  വിഷയവേശ്യ,  വിലാസിനീവേശ്യ, വധൂവേശ്യ, കുടിലവേശ്യ, വേതാളിനീവേശ്യ, രാക്ഷസീവേശ്യ, പൈശാചീവേശ്യ

10. ദശമമസ്ഥലം

ദേശനിയമങ്ങൾ

(1) മദ്ധ്യദേശത്തിലെ സ്ത്രീകൾ (2) മാളവദേശത്തിലെ സ്ത്രീകൾ (3) ആഭീരദേശത്തിലെ സ്ത്രീകൾ (4) ലാടദേശത്തിലെ സ്ത്രീകൾ (5) കര്ണ്ണാടകം ആന്ധ്രം (6) കോസലം  (7) പാടലിപുത്രം. മഹാരാഷ്ട്രം (8) വംഗം, ഗൗഢം, ഉത്കലം (9) കാമരൂപം-നവവാസം-ഗുജ്ജരം  (10) സിന്ധു, അവന്തി, ബാൽഹികം, തീരഭുക്തം  (11) പുഷ്പപുരം, ചേരിതലിംഗം, മലയാ ദ്രാവിഡം, സൗവീരം (12) കാംബോജം, പൗണ്ഡ്രം, പര്വ്വതം, ഗാന്ധാരം, കാശ്മീരം, മ്ലേച്ഛം

വസുമതി പറഞ്ഞ കഥ 

11. ഏകാദശമസ്ഥലം 

സംയോഗവിലാസം

വദനഭോഗം  ലിംഗവദനഭോഗം  യോനീപാനം 

സുരതഭേദങ്ങൾ (Sex Positions) 

 64 വിധം (ചിത്രസഹിതം)

ശയയിതം സമപാദം, നാഗരം, ത്രൈവിക്രമം, വ്യോമപദം, സുരവജ്രം, ദാരകം, സൗമ്യം, കൂർപ്പരാരൂഢം, ജൃംഭിതം, സുരതഭ്രമരിക, സ്പന്ദപ്രഹരിക, പിഷ്ടകം, വേണുവിദാരിതം, ഭുഗ്നകം, സ്പുടിതം, അതിവീണം, 

തിര്യക്  സംപുടം, കര്ക്കടം, യുഗ്മപാദം, തിര്യക് രോപനം, കാഞ്ചനിക, സംലഗ്നിക, കുണ്ഡലീഭുജംഗം, സ്കന്ദാരോപി, പീഠതിര്യാരോഹണം, 

ഉപവിഷ്ടം സാപവദം, അംഗോപസംഗം, ബന്ധുരിതം, ഫണപാശം, ആനന്ദയുഗ്മം, സംയമനം, വജ്രോപവിഷ്ട, പ്രസരോപവിഷ്ടം, ലാക്ഷകുണ്ഡം, 

ഉത്ഥിതം ജാനുഖർവ്വം, ഹരിവിക്രമം, കീർത്തിബന്ധം

കുഞ്ചിതം ധൈനുകം, ഐഭം. പൃഷ്ഠപാർശ്വകം, അലസമാർജ്ജാരം, ദ്വിശീർഷം, ദ്വിശീർഷോത്ഥിതം, വിപൃഷ്ഠാസനം, വാതാരൂഢം, അവഗാഹിനി, ഉഷ്ട്രായനം. വിഹംഗവിഹാരം, യക്ഷമൈഥുനം

പുരുഷായിതം: വിപരീതം:  സാമാന്യവിപരീതം, വിഭ്രാമരം, വിപരിപതനം, പ്രതിഗാമിനി, ഉരഹാരൂഢം, ക്ഷേപയാനം, നൌകവിഹാരിക, സാമാന്യവിപര്യതിര്യക്, പ്രത്യാലംബിതവിപര്യം, ഊർദ്ധ്വാരൂഢം, അധോശീർഷം, ഉല്ക്കലിക  

രതചലനം അഥവാ ലിംഗവിലാസം 

1. ചലിതിക 2. ചാക്രിക 3. ഭ്രമരിക 4. പ്രഹരിക 5. സാംഖ്യിക 6. വിഹാരിക 7. അക്സരിക 

സുരതത്തിന്‍ർറെ തത്വം  
സംയോഗത്തിലെ വിരോധാഭാസങ്ങൾ 
വദനസംയോഗ വിരോധാഭാസങ്ങൾ   
അംഗുലീക്രിയകൾ 
ത്രികാമസന്ധി

12. ദ്വാദശമസ്ഥലം

താന്ത്രികരതി

കവി-രാജന്മാർ ചിത്രകൂടത്തിൽ

താന്ത്രികരതിയുടെ രഹസ്യം 
താന്ത്രികരതി പരിശീലനം

13. ത്രയോദശമസ്ഥലം  

ആകർഷണം 
ആകർഷണതത്വങ്ങൾ 
ആകർഷണ വിരോധാഭാസങ്ങൾ 

14. ചതുർദശമസ്ഥലം

വശ്യം
വശ്യത്തിന്‍ർറെ പൊതു തത്വങ്ങൾ
വശ്യത്തിലെ സിദ്ധാന്തങ്ങൾ 
വശ്യത്തിലെ വിരോധാഭാസങ്ങൾ 
വശീകരണാദികം

ബഹുസംഗസമീക്ഷ 

15. പഞ്ചദശമസ്ഥലം

ഭാവാദ്ധ്യായം

സ്ത്രീകളുടെ സ്ഥായീഭാവങ്ങൾ

ശാന്ത 2. സ്മേര 3. വിനോദിനി 4. ഹാസവതി .5. ശൃംഗാരിണി: 6 ലോലാരുണ: 7. ഉദാസീന: 8. ഉദ്വേഗിനി 9. ഭീതലത: 10. സംശയിനി: 11. അലിപ്തിക: 12. നീരസ: 13. കുപിത: 14. ഗർവ്വിനി: 15. സംവിഘ്ന.

സ്ത്രീഭാഷണാദ്ധ്യായം

കോകിലവാണി | മൃദുനി | ദുന്ദുഭി | പിംഗ | കുചിലവാണി | ഹംസവാണി | മന്ദവാണി | നൂപുര | മന്ത്രവാണി | ശുഷ്കവാണി | സിംഹവാണി | വജ്ര | നിർജ്ജര |   കപോതവാണി 

മുഖാംഗലക്ഷണങ്ങൾ 

മുഖം, നയനങ്ങൾ, നാസിക, പുരികം, ചെവി, കഴുത്ത്

മുഖശ്രീ

ലാവണ്യഗാഢതയുടെ ശാസ്ത്രം 
ഛായാവിസ്തൃതി

16. ഷോഢശസ്ഥലം

തമോപാര്‍ശ്വങ്ങള്‍


17. സപ്തദശമസ്ഥലം

ശശമൃഗ്യാദിഭേദം

ശശസ്വരൂപം |  വൃഷലക്ഷണം |  അശ്വലക്ഷണം 

| മൃഗീലക്ഷണം |ബഡവാലക്ഷണം |കരിണീ ലക്ഷണം

18. അഷ്ടാദശസ്ഥലം

ദ്രാവണവിധി

സ്തംഭനം |പുരുഷപൗഷ്ടകം | ലിംഗസ്ഥൂലീകരണം | യോനി സങ്കോചം | യോനിസംസ്കാരം |ഷ്ടപുഷ്പസമുച്ചയവിധി | പുഷ്പാധിക്യനിവാരണം | ഗര്ഭാധാനവിധി |  ഗര്ഭസ്തംഭനവിധി | സുഖപ്രസവവിധി | വന്ധ്യാത്വാപാദനവിധി | കേശശ്വതീകരണം  | മുഖകണ്ടകകരണം | കുചസംസ്കാരം | കല്പി എന്ന ഭഗ്നഭവനം

നിഷേകനിയോഗം 

അഥവാ കല്യാണമല്ലന്‍ സർവ്വനാരീവല്ലഭനായ കഥ 

ദക്ഷിണവാരിണീതടങ്ങൾ

മോഹതീരങ്ങൾ  (കല്യാണമല്ല ചരിതത്തിലെ ശൃംഗാര കഥനങ്ങൾ) 

അന്തപ്പുരത്തിനുള്ളിലെ അന്തപ്പുരം | അബിസീനിയന്‍ ജ്വാല | ഖഢ്ഗാഭിസാരം | സ്ത്രൈണസുന്ദരന്മാരെ കാമിച്ചവൾ   | വിയർപ്പുനനച്ച പുഷ്കരിണി |  വാടിയ പാരിജാതം |  സ്വയം തിന്നുന്ന തീ | നിഷിതശിലയില് വിരിഞ്ഞ പുഷ്പം | മിഥിലാപ്രാന്തത്തിൽ വീണ്ടും | രേവമ്മയുടെ പുതിയ വേഷം | ഉത്തരദ്രാവിഢത്തിലെ നർത്തകി   | വണിക് ദൂതനും ബഞ്ചാരസുന്ദരിയും | വണിക്കിന്റെ വിധവ | രംഗറാണി | ഇത്താലിയന്‍ ഗ്രാമത്തിലെ ഒളിത്താവളം | പട്ടുനെയ്ത്തുകാരി | പാടലീപുത്രത്തെ സന്യാസിനി |  വാക്കുകളുടെ റാണി  |  കല്ലുകൊണ്ടൊരു രാജകുമാരി  |  വനവാസം  | പ്രണയേച്ഛയുടെ ക്ഷതങ്ങൾ  | അഷ്ടപാലകവിഭ്രമം 
ജോന്പൂരിലേക്ക് മടക്കം 
അന്തിമോപദേശം
വിട